Amrita Apps - MAM Apps

Bhagavad Gita Malayalam - ഗീത
Bhagavad Gita - in Malayalam (Slokas andmeaning),translated by Swami Vidyamritananda of Mata AmritanandamayiMathശ്രീമദ് ഭഗവദ്ഗീത പ്രതിദിനമനനം- - - - -- - - - - - - - - - - - - - - - - -'സമസ്തവേദങ്ങളുടെയും സാരമാണു ഭഗവദ്ഗീത. ചെറുതെങ്കിലുംസമുദ്രംപോലെത്തന്നെ അഗാധവും വിശാലവുമാണതു്. മനുഷ്യരാശിക്കാകമാനംവേണ്ടിയുള്ളതാണു ഗീതാസന്ദേശം. ജീവിതത്തിന്‍റെ ഏതുതുറയില്‍പ്പെട്ടവര്‍ക്കും ആത്മപദത്തിലേക്കുയരാനുള്ള മാര്‍ഗ്ഗം ഗീതകാട്ടിത്തരുന്നു' എന്നാണു ഗീതയെപ്പറ്റി അമ്മ പറഞ്ഞിട്ടുള്ളതു്.അര്‍ത്ഥ ബോധത്തോടെ പ്രതിദിനം ഗീത സ്വാദ്ധ്യായം ചെയ്തു് ഒരുവര്‍ഷംകൊണ്ടു് അനുഷ്ഠാനരൂപത്തില്‍ ഗീതാപാരായണം പൂര്‍ത്തിയാക്കാന്‍ഉതകുന്നതാണു 'ശ്രീമദ് ഭഗവദ്ഗീത പ്രതിദിനമനനം' എന്ന ഈ ഗ്രന്ഥം. സ്വാമിവിദ്യാമൃതാനന്ദ പുരിയാണു ശ്ലോകങ്ങളുടെ ഭാവാര്‍ത്ഥംതയ്യാറാക്കിയിട്ടുള്ളതു്.
Amma 3.3.1
The official Amma app. Where there is love there is no distance.